Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shahbas Ahmed

ടി20 ​പ​ര​മ്പ​ര: അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ക്സ​ർ പ​ട്ടേ​ൽ ഇ​ല്ല; ഷാ​ഹ്ബാ​സ് അ​ഹ്മ​ദ് പ​ക​ര​ക്കാ​ര​ൻ

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ക്സ​ർ പ​ട്ടേ​ൽ ഇ​ല്ല. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് നാ​ല്, അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ നി​ന്ന് താ​ര​ത്തെ ബി​സി​സി​ഐ ഒ​ഴു​വാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ക്സ​ർ ടീ​മി​നൊ​പ്പം ല​ക്നോ​വി​ലു​ണ്ടെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. താ​ര​ത്തെ വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. മൂ​ന്നാം മ​ത്സ​ര​ത്തി​ലും അ​ക്സ​ർ ക​ളി​ച്ചി​രു​ന്നി​ല്ല.

അ​ക്സ​ർ പ​ട്ടേ​ലി​ന് പ​ക​രം ഷാ​ഹ്ബാ​സ് അ​ഹ്മ​ദ് ടീ​മി​ലെ​ത്തി. പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1 ന് ​മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ലും മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച ല​ക്നോ​വി​ലാ​ണ് നാ​ലാം മ​ത്സ​രം. അ​ഞ്ചാം മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കും.

 

Latest News

Up